ഒറ്റ നോട്ടത്തില്‍
സ്ഥലം : നെടുംകുന്നം,
താലൂക്ക്: ചങ്ങനാശ്ശേരി,
ജില്ല: കോട്ടയം,
സംസ്ഥാനം: കേരളം,
വാര്‍ഡുകള്‍ : 16,
നിയമസഭാ മണ്ഡലം : കാഞ്ഞിരപ്പള്ളി,
ലോകസഭാ മണ്ഡലം : പത്തനംതിട്ട,
വില്ലേജുകള്‍ : നെടുംകുന്നം, കറുകച്ചാല്‍,
ആകെ ജനസംഖ്യ (2011) : 21700,
വിസ്തീർണ്ണം : 24.24 ച.കി.മീ