വിവരാവകാശ ഉദ്യോഗസ്ഥര്‍

 

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.


  • പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

അലോഷ്യസ് എല്‍.ജെ

സെക്രട്ടറി , നെടുംകുന്നം ഗ്രാമപഞ്ചായത്ത്

നെടുംകുന്നം പി ഒ  , കോട്ടയം-2

ഫോണ്‍ : 6282768612


  • അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

സഫറുള്ള പി.എ

ഹെഡ് ക്ലാര്‍ക്ക് ,  നെടുംകുന്നം ഗ്രാമപഞ്ചായത്ത്

നെടുംകുന്നം പി ഒ  , കോട്ടയം-686542

ഫോണ്‍ : 9446561332


  • അപ്പലേറ്റ് അതോറിറ്റി

പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍

തദ്ദേശസ്വയംഭരണവകുപ്പ്

കോട്ടയം